Skip to content
ThuthiThuthiThuthi
Isaiah · chapter 10 · verse 5

Isaiah 10:5 in Malayalam

എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.

Ente kopattinte kolaaya ashshoorinnu ayyo kashtam! Avarute kayyile vati ente krodham aakunnu.

Isaiah 10:5 in English

King James Version (KJV)
O Assyrian, the rod of mine anger, and the staff in their hand is mine indignation.
World English Bible (WEB)
Alas Assyrian, the rod of my anger, the staff in whose hand is my indignation!
American Standard Version (ASV)
Ho Assyrian, the rod of mine anger, the staff in whose hand is mine indignation!
Bible in Basic English (BBE)
Ho! Assyrian, the rod of my wrath, the instrument of my punishment!
Darby Translation (DBY)
Ah! the Assyrian! the rod of mine anger! and the staff in their hand is mine indignation.
Webster's Bible (WBS)
O Assyrian, the rod of my anger, and the staff in their hand is my indignation.
Young's Literal Translation (YLT)
Woe [to] Asshur, a rod of Mine anger, And a staff in their hand [is] Mine indignation.

Read in context

  1. 3സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും?
  2. 4അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
  3. 5എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.
  4. 6ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‌വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
  5. 7അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.
Read all of Isaiah 10

Cross references

Original words (Hebrew)

Isaiah 10:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.