Skip to content
ThuthiThuthiThuthi
Isaiah · chapter 13 · verse 15

Isaiah 13:15 in Malayalam

കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.

Kantukittunnavane okkeyum kuttikkollum; pitipetunnavanokkeyum vaalaal veezhum.

Isaiah 13:15 in English

King James Version (KJV)
Every one that is found shall be thrust through; and every one that is joined [unto them] shall fall by the sword.
World English Bible (WEB)
Everyone who is found will be thrust through. Everyone who is captured will fall by the sword.
American Standard Version (ASV)
Every one that is found shall be thrust through; and every one that is taken shall fall by the sword.
Bible in Basic English (BBE)
Everyone who is overtaken will have a spear put through him, and everyone who goes in flight will be put to the sword.
Darby Translation (DBY)
All that are found shall be thrust through; and every one that is in league [with them] shall fall by the sword.
Webster's Bible (WBS)
Every one that is found shall be thrust through; and every one that is joined [to them] shall fall by the sword.
Young's Literal Translation (YLT)
Every one who is found is thrust through, And every one who is added falleth by sword.

Read in context

  1. 13അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്നു ഇളകിപ്പോകും;
  2. 14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഓടിപ്പോകും.
  3. 15കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
  4. 16അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
  5. 17ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല.
Read all of Isaiah 13

Cross references

Original words (Hebrew)

Isaiah 13:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.