Skip to content
ThuthiThuthiThuthi
Isaiah · chapter 13 · verse 7

Isaiah 13:7 in Malayalam

അതുകൊണ്ടു എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.

Atukontu ellaakaikalum talarnnupokum; sakalahrudayavum urukippokum.

Isaiah 13:7 in English

King James Version (KJV)
Therefore shall all hands be faint, and every man’s heart shall melt:
World English Bible (WEB)
Therefore all hands will be feeble, and everyone’s heart will melt.
American Standard Version (ASV)
Therefore shall all hands be feeble, and every heart of man shall melt:
Bible in Basic English (BBE)
For this cause all hands will be feeble, and every heart of man be turned to water;
Darby Translation (DBY)
Therefore shall all hands be feeble, and every heart of man shall melt,
Webster's Bible (WBS)
Therefore shall all hands be faint, and every man's heart shall melt:
Young's Literal Translation (YLT)
Therefore, all hands do fail, And every heart of man doth melt.

Read in context

  1. 5ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
  2. 6യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.
  3. 7അതുകൊണ്ടു എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
  4. 8അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
  5. 9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
Read all of Isaiah 13

Cross references

Original words (Hebrew)

Isaiah 13:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.