Skip to content
ThuthiThuthiThuthi
Isaiah · chapter 15 · verse 7

Isaiah 15:7 in Malayalam

ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.

Aakayaal avar svaroopichcha sampattum sangrahichchuvechchatum alarittottinnakkarekku etuttu kontupokunnu.

Isaiah 15:7 in English

King James Version (KJV)
Therefore the abundance they have gotten, and that which they have laid up, shall they carry away to the brook of the willows.
World English Bible (WEB)
Therefore they will carry away the abundance they have gotten, and that which they have stored up, over the brook of the willows.
American Standard Version (ASV)
Therefore the abundance they have gotten, and that which they have laid up, shall they carry away over the brook of the willows.
Bible in Basic English (BBE)
For this cause they will take away their wealth, and the stores they have got together, over the stream of the water-plants.
Darby Translation (DBY)
Therefore the abundance they have gotten, and that which they have laid up, do they carry away to the torrent of the willows.
Webster's Bible (WBS)
Therefore the abundance they have gained, and that which they have laid up, shall they carry away to the brook of the willows.
Young's Literal Translation (YLT)
Therefore the abundance he made, and their store, Unto the brook of the willows they carry.

Read in context

  1. 5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു.
  2. 6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
  3. 7ആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.
  4. 8നിലവിളി മോവാബിന്റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂക്കൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
  5. 9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
Read all of Isaiah 15

Cross references

Original words (Hebrew)

Isaiah 15:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.