Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 3

Isaiah 22:3 in Malayalam

നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.

Ninte adhipatimaar ellaavarum orupole otippoyirikkunnu; avar villillaattavaraayi bandhikkappettirikkunnu; ninnil untaayirunnavarokkeyum doorattu otippoyittum orupole baddharaayirikkunnu.

Isaiah 22:3 in English

King James Version (KJV)
All thy rulers are fled together, they are bound by the archers: all that are found in thee are bound together, [which] have fled from far.
World English Bible (WEB)
All your rulers fled away together. They were bound by the archers. All who were found by you were bound together. They fled far away.
American Standard Version (ASV)
All thy rulers fled away together, they were bound by the archers; all that were found of thee were bound together; they fled afar off.
Bible in Basic English (BBE)
All your rulers ... have gone in flight; all your strong ones have gone far away.
Darby Translation (DBY)
All thy rulers have fled together, they are taken prisoners without the bow: all that are found of thee are made prisoners together; they were fleeing far off.
Webster's Bible (WBS)
All thy rulers have fled together, they are bound by the archers: all that are found in thee are bound together, [who] have fled from far.
Young's Literal Translation (YLT)
All thy rulers fled together from the bow, Bound have been all found of thee, They have been kept bound together, Afar off they have fled.

Read in context

  1. 1ദർശനത്താഴ്‌വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?
  2. 2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.
  3. 3നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
  4. 4അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.
  5. 5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്‌വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.