Skip to content
ThuthiThuthiThuthi
Isaiah · chapter 30 · verse 3

Isaiah 30:3 in Malayalam

എന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.

Ennaal pharavonte santakshana ningngalkku naanamaayum misrayeeminte nizhalile sharanam lajjayaayum bhavikkum.

Isaiah 30:3 in English

King James Version (KJV)
Therefore shall the strength of Pharaoh be your shame, and the trust in the shadow of Egypt [your] confusion.
World English Bible (WEB)
Therefore the strength of Pharaoh will be your shame, and the refuge in the shadow of Egypt your confusion.
American Standard Version (ASV)
Therefore shall the strength of Pharaoh be your shame, and the refuge in the shadow of Egypt your confusion.
Bible in Basic English (BBE)
And the strength of Pharaoh will be your shame, and your hope in the shade of Egypt will come to nothing.
Darby Translation (DBY)
For to you the protection of Pharaoh shall be a shame, and the trust in the shadow of Egypt a confusion.
Webster's Bible (WBS)
Therefore shall the strength of Pharaoh be your shame, and the trust in the shade of Egypt [your] confusion.
Young's Literal Translation (YLT)
And the strength of Pharaoh Hath been to you for shame, And the trust in the shadow of Egypt confusion,

Read in context

  1. 1പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും
  2. 2ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നേ സംരക്ഷിക്കേണ്ടതിന്നും മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.
  3. 3എന്നാൽ ഫറവോന്റെ സംരക്ഷണ നിങ്ങൾക്കു നാണമായും മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
  4. 4അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
  5. 5അവർ ഒക്കെയും തങ്ങൾക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
Read all of Isaiah 30

Cross references

Original words (Hebrew)

Isaiah 30:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.