Skip to content
ThuthiThuthiThuthi
Isaiah · chapter 32 · verse 16

Isaiah 32:16 in Malayalam

അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.

Annu marubhoomiyil nyaayam vasikkum; udyaanattil neeti paarkkum.

Isaiah 32:16 in English

King James Version (KJV)
Then judgment shall dwell in the wilderness, and righteousness remain in the fruitful field.
World English Bible (WEB)
Then justice will dwell in the wilderness; and righteousness will remain in the fruitful field.
American Standard Version (ASV)
Then justice shall dwell in the wilderness; and righteousness shall abide in the fruitful field.
Bible in Basic English (BBE)
Then in the waste land there will be an upright rule, and righteousness will have its place in the fertile field.
Darby Translation (DBY)
And judgment shall inhabit the wilderness, and righteousness dwell in the fruitful field.
Webster's Bible (WBS)
Then judgment shall dwell in the wilderness, and righteousness remain in the fruitful field.
Young's Literal Translation (YLT)
And dwelt in the wilderness hath judgment, And righteousness in the fruitful field remaineth.

Read in context

  1. 14അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും.
  2. 15ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
  3. 16അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
  4. 17നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.
  5. 18എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
Read all of Isaiah 32

Cross references

Original words (Hebrew)

Isaiah 32:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.