Skip to content
ThuthiThuthiThuthi
Isaiah · chapter 34 · verse 8

Isaiah 34:8 in Malayalam

അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.

Atu yahova pratikaaram natattunna divasavum seeyonte vyavahaarattil pratiphalam kotukkunna sanvatsaravum aakunnu.

Isaiah 34:8 in English

King James Version (KJV)
For [it is] the day of the LORD’s vengeance, [and] the year of recompences for the controversy of Zion.
World English Bible (WEB)
For the LORD has a day of vengeance, a year of recompense for the cause of Zion.
American Standard Version (ASV)
For Jehovah hath a day of vengeance, a year of recompense for the cause of Zion.
Bible in Basic English (BBE)
For it is the day of the Lord's punishment, when he gives payment for the wrongs done to Zion.
Darby Translation (DBY)
For it is the day of Jehovah's vengeance, the year of recompenses for the controversy of Zion.
Webster's Bible (WBS)
For [it is] the day of the LORD'S vengeance, [and] the year of recompenses for the controversy of Zion.
Young's Literal Translation (YLT)
(For a day of vengeance [is] to Jehovah, A year of recompences for Zion's strife,)

Read in context

  1. 6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
  2. 7അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
  3. 8അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
  4. 9അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
  5. 10രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല.
Read all of Isaiah 34

Cross references

Original words (Hebrew)

Isaiah 34:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.