Isaiah · chapter 38 · verse 21
Isaiah 38:21 in Malayalam
എന്നാൽ അവന്നു സൗഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.
Ennaal avannu sakhyam varentatinnu attippazhakkatta kontuvannu paruvinmel purattuvaan yeshayyaavu paranynyirunnu.
Isaiah 38:21 in English
- King James Version (KJV)
- For Isaiah had said, Let them take a lump of figs, and lay [it] for a plaister upon the boil, and he shall recover.
- World English Bible (WEB)
- Now Isaiah had said, “Let them take a cake of figs, and lay it for a poultice on the boil, and he shall recover.”
- American Standard Version (ASV)
- Now Isaiah had said, Let them take a cake of figs, and lay it for a plaster upon the boil, and he shall recover.
- Bible in Basic English (BBE)
- And Isaiah said, Let them take a cake of figs, and put it on the diseased place, and he will get well.
- Darby Translation (DBY)
- Now Isaiah had said, Let them take a cake of figs, and lay it for a plaster upon the boil, and he shall recover.
- Webster's Bible (WBS)
- For Isaiah had said, Let them take a lump of figs, and lay [it] for a plaster upon the boil, and he will recover.
- Young's Literal Translation (YLT)
- And Isaiah saith, 'Let them take a bunch of figs, and plaster over the ulcer, and he liveth.'
Read in context
- 19ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
- 20യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
- 21എന്നാൽ അവന്നു സൗഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.
- 22ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.
Cross references
- 2 Kings 20:7–8 2 രാജാക്കന്മാർ 20:7–8പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൗഖ്യമായി. ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
- Mark 7:33 മർക്കൊസ് 7:33അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
- John 9:6 യോഹന്നാൻ 9:6ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി: