Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 1

Isaiah 40:1 in Malayalam

എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.

Ente janatte aashvasippippin, aashvasippippin ennu ningngalute daivam arulichcheyyunnu.

Isaiah 40:1 in English

King James Version (KJV)
Comfort ye, comfort ye my people, saith your God.
World English Bible (WEB)
“Comfort, comfort my people,” says your God.
American Standard Version (ASV)
Comfort ye, comfort ye my people, saith your God.
Bible in Basic English (BBE)
Give comfort, give comfort, to my people, says your God.
Darby Translation (DBY)
Comfort ye, comfort ye my people, saith your God.
Webster's Bible (WBS)
Comfort ye, comfort ye my people, saith your God.
Young's Literal Translation (YLT)
Comfort ye, comfort ye, My people, saith your God.

Read in context

  1. 1എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
  2. 2യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു: അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.
  3. 3കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.