Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 18

Isaiah 40:18 in Malayalam

ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?

Aakayaal ningngal daivatte aarotu upamikkum? Etu pratimaye ningngal avanotu sadrushamaakkum?

Isaiah 40:18 in English

King James Version (KJV)
To whom then will ye liken God? or what likeness will ye compare unto him?
World English Bible (WEB)
To whom then will you liken God? Or what likeness will you compare to him?
American Standard Version (ASV)
To whom then will ye liken God? or what likeness will ye compare unto him?
Bible in Basic English (BBE)
Whom then is God like, in your opinion? or what will you put forward as a comparison with him?
Darby Translation (DBY)
To whom then will ye liken God? and what likeness will ye compare unto him?
Webster's Bible (WBS)
To whom then will ye liken God? or what likeness will ye compare to him?
Young's Literal Translation (YLT)
And unto whom do ye liken God, And what likeness do ye compare to Him?

Read in context

  1. 16ലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല.
  2. 17സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.
  3. 18ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?
  4. 19മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
  5. 20ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.