Skip to content
ThuthiThuthiThuthi
Isaiah · chapter 44 · verse 27

Isaiah 44:27 in Malayalam

ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.

Nyaan aazhiyotu unangngippoka; ninte nadikale nyaan vattichchukalayum ennu kalpikkunnu.

Isaiah 44:27 in English

King James Version (KJV)
That saith to the deep, Be dry, and I will dry up thy rivers:
World English Bible (WEB)
who says to the deep, ‘Be dry,’ and ‘I will dry up your rivers,’
American Standard Version (ASV)
that saith to the deep, Be dry, and I will dry up thy rivers;
Bible in Basic English (BBE)
Who says to the deep, Be dry, and I will make your rivers dry:
Darby Translation (DBY)
that saith to the deep, Be dry, and I will dry up thy rivers;
Webster's Bible (WBS)
That saith to the deep, Be dry, and I will dry up thy rivers:
Young's Literal Translation (YLT)
Who is saying to the deep, Be dry, and thy rivers I cause to dry up,

Read in context

  1. 25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
  2. 26ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
  3. 27ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
  4. 28കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.
Read all of Isaiah 44

Cross references

Original words (Hebrew)

Isaiah 44:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.