Skip to content
ThuthiThuthiThuthi
Isaiah · chapter 46 · verse 2

Isaiah 46:2 in Malayalam

അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.

Ava kuniyunnu; orupole vanangngunnu; bhaaram ozhippaan kazhiyaate ava tanne pravaasattilekku poyirikkunnu.

Isaiah 46:2 in English

King James Version (KJV)
They stoop, they bow down together; they could not deliver the burden, but themselves are gone into captivity.
World English Bible (WEB)
They stoop and they bow down together. They could not deliver the burden, but they have gone into captivity.
American Standard Version (ASV)
They stoop, they bow down together; they could not deliver the burden, but themselves are gone into captivity.
Bible in Basic English (BBE)
They are bent down, they are falling together: they were not able to keep their images safe, but they themselves have been taken prisoner.
Darby Translation (DBY)
They bend, they are bowed down together; they could not deliver the burden, and themselves are gone into captivity.
Webster's Bible (WBS)
They stoop, they bow down together; they could not deliver the burden, but themselves have gone into captivity.
Young's Literal Translation (YLT)
They have stooped, they have bowed together, They have not been able to deliver the burden, And themselves into captivity have gone.

Read in context

  1. 1ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ടു നടക്കുന്നവ ഒരു ചുമടും തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.
  2. 2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.
  3. 3ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
  4. 4നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.
Read all of Isaiah 46

Cross references

Original words (Hebrew)

Isaiah 46:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.