Skip to content
ThuthiThuthiThuthi
Isaiah · chapter 49 · verse 17

Isaiah 49:17 in Malayalam

നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

Ninte makkal baddhappettu varunnu; ninne nashippichchavarum shoonyamaakkiyavarum ninne vittupokunnu.

Isaiah 49:17 in English

King James Version (KJV)
Thy children shall make haste; thy destroyers and they that made thee waste shall go forth of thee.
World English Bible (WEB)
Your children hurry. Your destroyers and those who devastated you will leave you.
American Standard Version (ASV)
Thy children make haste; thy destroyers and they that made thee waste shall go forth from thee.
Bible in Basic English (BBE)
Your builders are coming quickly; your haters and those who made you waste will go out of you.
Darby Translation (DBY)
Thy sons shall make haste; thy destroyers and they that laid thee waste shall go forth from thee.
Webster's Bible (WBS)
Thy children shall make haste; thy destroyers and they that made thee waste, shall go forth from thee.
Young's Literal Translation (YLT)
Hastened have those building thee, Those destroying thee, and laying thee waste, go out from thee.

Read in context

  1. 15ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
  2. 16ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
  3. 17നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
  4. 18തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
  5. 19നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്തു അകന്നിരിക്കും.
Read all of Isaiah 49

Cross references

Original words (Hebrew)

Isaiah 49:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.