Skip to content
ThuthiThuthiThuthi
Isaiah · chapter 5 · verse 15

Isaiah 5:15 in Malayalam

അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.

Angngane manushyan kuniyukayum purushan vanangngukayum nigalikalute kannu taazhukayum cheyyum.

Isaiah 5:15 in English

King James Version (KJV)
And the mean man shall be brought down, and the mighty man shall be humbled, and the eyes of the lofty shall be humbled:
World English Bible (WEB)
So man is brought low, mankind is humbled, and the eyes of the arrogant ones are humbled;
American Standard Version (ASV)
And the mean man is bowed down, and the great man is humbled, and the eyes of the lofty are humbled:
Bible in Basic English (BBE)
And the poor man's head is bent, and the great man goes down on his face, and the eyes of pride are put to shame:
Darby Translation (DBY)
And the mean man shall be bowed down, and the great man brought low, and the eyes of the lofty shall be brought low;
Webster's Bible (WBS)
And the mean man shall be brought down, and the mighty man shall be humbled, and the eyes of the lofty shall be abased.
Young's Literal Translation (YLT)
And bowed down is the low, and humbled the high, And the eyes of the haughty become low,

Read in context

  1. 13അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.
  2. 14അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.
  3. 15അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
  4. 16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.
  5. 17അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.
Read all of Isaiah 5

Cross references

Original words (Hebrew)

Isaiah 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.