Skip to content
ThuthiThuthiThuthi
Isaiah · chapter 57 · verse 18

Isaiah 57:18 in Malayalam

ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്കു, അവരുടെ ദുഃഖിതന്മാർക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും.

Nyaan avarute vazhikale kantirikkunnu; nyaan avare sa౗khyamaakkum; nyaan avare natatti avarkku, avarute duhkhitanmaarkku tanne, veentum aashvaasam varuttum.

Isaiah 57:18 in English

King James Version (KJV)
I have seen his ways, and will heal him: I will lead him also, and restore comforts unto him and to his mourners.
World English Bible (WEB)
I have seen his ways, and will heal him. I will lead him also, and restore comforts to him and to his mourners.
American Standard Version (ASV)
I have seen his ways, and will heal him: I will lead him also, and restore comforts unto him and to his mourners.
Bible in Basic English (BBE)
I have seen his ways, and I will make him well: I will give him rest, comforting him and his people who are sad.
Darby Translation (DBY)
I have seen his ways, and will heal him; and I will lead him, and will restore comforts unto him and to those of his that mourn.
Webster's Bible (WBS)
I have seen his ways, and will heal him: I will lead him also, and restore comforts to him and to his mourners.
Young's Literal Translation (YLT)
His ways I have seen, and I heal him, yea, I lead him, And recompense comforts to him and to his mourning ones.

Read in context

  1. 16ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചുപോകുമല്ലോ.
  2. 17അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.
  3. 18ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്കു, അവരുടെ ദുഃഖിതന്മാർക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും.
  4. 19ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൗഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.
  5. 20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
Read all of Isaiah 57

Cross references

Original words (Hebrew)

Isaiah 57:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.