Skip to content
ThuthiThuthiThuthi
Isaiah · chapter 59 · verse 2

Isaiah 59:2 in Malayalam

നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.

Ningngalute akrutyangngal atre ningngaleyum ningngalute daivatteyum tammil bhinnippichchirikkunnatu; ningngalute paapangngal atre avan kelkkaatavannam avante mukhatte ningngalkku marekkumaaraakkiyatu.

Isaiah 59:2 in English

King James Version (KJV)
But your iniquities have separated between you and your God, and your sins have hid [his] face from you, that he will not hear.
World English Bible (WEB)
But your iniquities have separated you and your God, and your sins have hidden his face from you, so that he will not hear.
American Standard Version (ASV)
but your iniquities have separated between you and your God, and your sins have hid his face from you, so that he will not hear.
Bible in Basic English (BBE)
But your sins have come between you and your God, and by your evil doings his face has been veiled from you, so that he will give you no answer.
Darby Translation (DBY)
but your iniquities have separated between you and your God, and your sins have hid [his] face from you, that he doth not hear.
Webster's Bible (WBS)
But your iniquities have separated between you and your God, and your sins have hid [his] face from you, that he will not hear.
Young's Literal Translation (YLT)
But your iniquities have been separating Between you and your God, And your sins have hidden The Presence from you — from hearing.

Read in context

  1. 1രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
  2. 2നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.
  3. 3നിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.
  4. 4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവർ കഷ്ടത്തെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.
Read all of Isaiah 59

Cross references

Original words (Hebrew)

Isaiah 59:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.