Skip to content
ThuthiThuthiThuthi
Isaiah · chapter 59 · verse 20

Isaiah 59:20 in Malayalam

എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.

Ennaal seeyonnum yaakkobil atikramam vittutiriyunnavarkkum avan veentetuppukaaranaayi varum ennu yahovayute arulappaatu.

Isaiah 59:20 in English

King James Version (KJV)
And the Redeemer shall come to Zion, and unto them that turn from transgression in Jacob, saith the LORD.
World English Bible (WEB)
“A Redeemer will come to Zion, and to those who turn from disobedience in Jacob,” says the LORD.
American Standard Version (ASV)
And a Redeemer will come to Zion, and unto them that turn from transgression in Jacob, saith Jehovah.
Bible in Basic English (BBE)
And as a saviour he will come to Zion, turning away sin from Jacob, says the Lord.
Darby Translation (DBY)
And the Redeemer will come to Zion, and unto them that turn from transgression in Jacob, saith Jehovah.
Webster's Bible (WBS)
And the Redeemer will come to Zion, and to them that turn from transgression in Jacob, saith the LORD.
Young's Literal Translation (YLT)
And come to Zion hath a redeemer, Even to captives of transgression in Jacob, An affirmation of Jehovah.

Read in context

  1. 18അവരുടെ ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്റെ വൈരികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവൻ പ്രതിക്രിയ ചെയ്യും.
  2. 19അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.
  3. 20എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.
  4. 21ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Read all of Isaiah 59

Cross references

Original words (Hebrew)

Isaiah 59:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.