Skip to content
ThuthiThuthiThuthi
Isaiah · chapter 65 · verse 21

Isaiah 65:21 in Malayalam

അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.

Avar veetukale panitu paarkkum; avar muntirittottangngale untaakki avayile phalam anubhavikkum.

Isaiah 65:21 in English

King James Version (KJV)
And they shall build houses, and inhabit [them;] and they shall plant vineyards, and eat the fruit of them.
World English Bible (WEB)
They will build houses and inhabit them. They will plant vineyards and eat their fruit.
American Standard Version (ASV)
And they shall build houses, and inhabit them; and they shall plant vineyards, and eat the fruit of them.
Bible in Basic English (BBE)
And they will be building houses and living in them; planting vine-gardens and getting the fruit of them.
Darby Translation (DBY)
And they shall build houses, and inhabit them; and they shall plant vineyards, and eat the fruit thereof:
Webster's Bible (WBS)
And they shall build houses, and inhabit [them] ; and they shall plant vineyards, and eat the fruit of them.
Young's Literal Translation (YLT)
And they have built houses, and inhabited, And planted vineyards, and eaten their fruit.

Read in context

  1. 19ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;
  2. 20കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
  3. 21അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
  4. 22അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
  5. 23അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
Read all of Isaiah 65

Cross references

Original words (Hebrew)

Isaiah 65:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.