Skip to content
ThuthiThuthiThuthi
Isaiah · chapter 9 · verse 2

Isaiah 9:2 in Malayalam

ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

Iruttil natanna janam valiyoru velichcham kantu; andhatamassulla deshattu paarttavarute mel prakaasham shobhichchu.

Isaiah 9:2 in English

King James Version (KJV)
The people that walked in darkness have seen a great light: they that dwell in the land of the shadow of death, upon them hath the light shined.
World English Bible (WEB)
The people who walked in darkness have seen a great light. The light has shined on those who lived in the land of the shadow of death.
American Standard Version (ASV)
The people that walked in darkness have seen a great light: they that dwelt in the land of the shadow of death, upon them hath the light shined.
Bible in Basic English (BBE)
The people who went in the dark have seen a great light, and for those who were living in the land of the deepest night, the light is shining.
Darby Translation (DBY)
the people that walked in darkness have seen a great light; they that dwelt in the land of the shadow of death, upon them light hath shone.
Webster's Bible (WBS)
The people that walked in darkness have seen a great light: they that dwell in the land of the shades of death, upon them hath the light shined.
Young's Literal Translation (YLT)
The people who are walking in darkness Have seen a great light, Dwellers in a land of death-shade, Light hath shone upon them.

Read in context

  1. 1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
  2. 2ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.
  3. 3നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു.
  4. 4അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
Read all of Isaiah 9

Cross references

Original words (Hebrew)

Isaiah 9:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.