Skip to content
ThuthiThuthiThuthi
James · chapter 1 · verse 19

James 1:19 in Malayalam

പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.

Priyasahodaranmaare, ningngal atu ariyunnuvallo. Ennaal etu manushyanum kelppaan vegatayum paravaan taamasavum kopattinnu taamasavumullavan aayirikkatte.

James 1:19 in English

King James Version (KJV)
Wherefore, my beloved brethren, let every man be swift to hear, slow to speak, slow to wrath:
World English Bible (WEB)
So, then, my beloved brothers, let every man be swift to hear, slow to speak, and slow to anger;
American Standard Version (ASV)
Ye know [this], my beloved brethren. But let every man be swift to hear, slow to speak, slow to wrath:
Bible in Basic English (BBE)
You have knowledge of this, dear brothers. But let every man be quick in hearing, slow in words, slow to get angry;
Darby Translation (DBY)
So that, my beloved brethren, let every man be swift to hear, slow to speak, slow to wrath;
Webster's Bible (WBS)
Wherefore, my beloved brethren, let every man be swift to hear, slow to speak, slow to wrath:
Young's Literal Translation (YLT)
So then, my brethren beloved, let every man be swift to hear, slow to speak, slow to anger,

Read in context

  1. 17എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
  2. 18നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
  3. 19പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
  4. 20മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
  5. 21ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
Read all of James 1

Cross references

Original words (Greek)

James 1:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.