Skip to content
ThuthiThuthiThuthi
James · chapter 2 · verse 6

James 2:6 in Malayalam

ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?

Dhanavaanmaar allayo ningngale peedippikkunnatu? Avar allayo ningngale nyaayasthaanangngalilekku izhechchu kontupokunnatu?

James 2:6 in English

King James Version (KJV)
But ye have despised the poor. Do not rich men oppress you, and draw you before the judgment seats?
World English Bible (WEB)
But you have dishonored the poor man. Don’t the rich oppress you and personally drag you before the courts?
American Standard Version (ASV)
But ye have dishonored the poor man. Do not the rich oppress you, and themselves drag you before the judgment-seats?
Bible in Basic English (BBE)
But you have put the poor man to shame. Are not the men of wealth rulers over you? do they not take you by force before their judges?
Darby Translation (DBY)
But ye have despised the poor [man]. Do not the rich oppress you, and [do not] they drag you before [the] tribunals?
Webster's Bible (WBS)
But ye have despised the poor. Do not rich men oppress you, and draw you before the judgment-seats?
Young's Literal Translation (YLT)
and ye did dishonour the poor one; do not the rich oppress you and themselves draw you to judgment-seats;

Read in context

  1. 4നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
  2. 5പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
  3. 6ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
  4. 7നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നതു?
  5. 8എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.
Read all of James 2

Cross references

Original words (Greek)

James 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.