Skip to content
ThuthiThuthiThuthi
James · chapter 5 · verse 18

James 5:18 in Malayalam

അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.

Avan veentum praartthichchappol aakaashattuninnu mazha peytu, bhoomiyil dhaanyam vilanynyu.

James 5:18 in English

King James Version (KJV)
And he prayed again, and the heaven gave rain, and the earth brought forth her fruit.
World English Bible (WEB)
He prayed again, and the sky gave rain, and the earth produced its fruit.
American Standard Version (ASV)
And he prayed again; and the heaven gave rain, and the earth brought forth her fruit.
Bible in Basic English (BBE)
And he made another prayer, and the heaven sent down rain and the earth gave her fruit.
Darby Translation (DBY)
and again he prayed, and the heaven gave rain, and the earth caused its fruit to spring forth.
Webster's Bible (WBS)
And he prayed again, and the heaven gave rain, and the earth brought forth its fruit.
Young's Literal Translation (YLT)
and again he did pray, and the heaven did give rain, and the land did bring forth her fruit.

Read in context

  1. 16എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
  2. 17ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
  3. 18അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
  4. 19സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
  5. 20പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
Read all of James 5

Cross references

Original words (Greek)

James 5:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.