Skip to content
ThuthiThuthiThuthi
Jeremiah · chapter 1 · verse 12

Jeremiah 1:12 in Malayalam

യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചു കൊള്ളും എന്നു അരുളിച്ചെയ്തു.

Yahova ennotu: nee kantatu shari tanne; ente vachanam nivarttikkentatinnu nyaan jaagarichchu kollum ennu arulichcheytu.

Jeremiah 1:12 in English

King James Version (KJV)
Then said the LORD unto me, Thou hast well seen: for I will hasten my word to perform it.
World English Bible (WEB)
Then the LORD said to me, “You have seen well; for I watch over my word to perform it.”
American Standard Version (ASV)
Then said Jehovah unto me, Thou hast well seen: for I watch over my word to perform it.
Bible in Basic English (BBE)
Then the Lord said to me, You have seen well: for I keep watch over my word to give effect to it.
Darby Translation (DBY)
And Jehovah said unto me, Thou hast well seen; for I am watchful over my word to perform it.
Webster's Bible (WBS)
Then said the LORD to me, Thou hast well seen: for I will hasten my word to perform it.
Young's Literal Translation (YLT)
And Jehovah saith unto me, 'Thou hast well seen: for I am watching over My word to do it.'

Read in context

  1. 10നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
  2. 11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.
  3. 12യഹോവ എന്നോടു: നീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചു കൊള്ളും എന്നു അരുളിച്ചെയ്തു.
  4. 13യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.
  5. 14യഹോവ എന്നോടു: വടക്കുനിന്നു ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.
Read all of Jeremiah 1

Cross references

Original words (Hebrew)

Jeremiah 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.