Skip to content
ThuthiThuthiThuthi
Jeremiah · chapter 10 · verse 12

Jeremiah 10:12 in Malayalam

അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

Avan tante shaktiyaal bhoomiye srushtichchu, tante jnyaanattaal bhoomandalatte sthaapichchu, tante vivekattaal aakaashatte virichchu.

Jeremiah 10:12 in English

King James Version (KJV)
He hath made the earth by his power, he hath established the world by his wisdom, and hath stretched out the heavens by his discretion.
World English Bible (WEB)
God has made the earth by his power. He has established the world by his wisdom, and by his understanding has he stretched out the heavens.
American Standard Version (ASV)
He hath made the earth by his power, he hath established the world by his wisdom, and by his understanding hath he stretched out the heavens.
Bible in Basic English (BBE)
He has made the earth by his power, he has made the world strong in its place by his wisdom, and by his wise design the heavens have been stretched out.
Darby Translation (DBY)
He hath made the earth by his power, he hath established the world by his wisdom, and hath stretched out the heavens by his understanding.
Webster's Bible (WBS)
He hath made the earth by his power, he hath established the world by his wisdom, and hath stretched out the heavens by his discretion.
Young's Literal Translation (YLT)
The maker of the earth by His power, The establisher of the world by His wisdom, Who, by His understanding, stretched forth the heavens,

Read in context

  1. 10യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.
  2. 11ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ.
  3. 12അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
  4. 13അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
  5. 14ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.
Read all of Jeremiah 10

Cross references

Original words (Hebrew)

Jeremiah 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.