Skip to content
ThuthiThuthiThuthi
Jeremiah · chapter 17 · verse 2

Jeremiah 17:2 in Malayalam

ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.

Uyarnna kunnukalil pachchamarangngalkkarikeyulla avarute balipeethangngaleyum asheraapratishthakaleyum avarute makkal orkkunnuvallo.

Jeremiah 17:2 in English

King James Version (KJV)
Whilst their children remember their altars and their groves by the green trees upon the high hills.
World English Bible (WEB)
Even their children remember their altars and their Asherah poles by the green trees on the high hills.
American Standard Version (ASV)
whilst their children remember their altars and their Asherim by the green trees upon the high hills.
Bible in Basic English (BBE)
Their altars and their wood pillars under every branching tree, on the high hills and the mountains in the field.
Darby Translation (DBY)
whilst their children remember their altars and their Asherahs, by the green trees, upon the high hills.
Webster's Bible (WBS)
Whilst their children remember their altars and their groves by the green trees upon the high hills.
Young's Literal Translation (YLT)
As their sons remember their altars and their shrines, By the green tree, by the high hills.

Read in context

  1. 1യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
  2. 2ഉയർന്ന കുന്നുകളിൽ പച്ചമരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ.
  3. 3വയൽപ്രദേശത്തിലെ എന്റെ പർവ്വതമേ, നിന്റെ അതിർക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാൻ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവർച്ചെക്കു ഏല്പിക്കും.
  4. 4ഞാൻ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങൾ എന്റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
Read all of Jeremiah 17

Cross references

Original words (Hebrew)

Jeremiah 17:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.