Skip to content
ThuthiThuthiThuthi
Jeremiah · chapter 18 · verse 7

Jeremiah 18:7 in Malayalam

ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു

Nyaan oru jaatiyekkurichcho oru raajyattekkurichcho atine parichchu itichchu nashippichchukalayum ennu arulichcheytittu

Jeremiah 18:7 in English

King James Version (KJV)
[At what] instant I shall speak concerning a nation, and concerning a kingdom, to pluck up, and to pull down, and to destroy [it;]
World English Bible (WEB)
At the instant I speak concerning a nation, and concerning a kingdom, to pluck up and to break down and to destroy it,
American Standard Version (ASV)
At what instant I shall speak concerning a nation, and concerning a kingdom, to pluck up and to break down and to destroy it;
Bible in Basic English (BBE)
Whenever I say anything about uprooting a nation or a kingdom, and smashing it and sending destruction on it;
Darby Translation (DBY)
At the moment that I speak concerning a nation and concerning a kingdom, to pluck up, and to break down, and to destroy,
Webster's Bible (WBS)
[At what] instant I shall speak concerning a nation, and concerning a kingdom, to pluck up, and to pull down, and to destroy [it] ;
Young's Literal Translation (YLT)
The moment I speak concerning a nation, And concerning a kingdom, To pluck up and to break down, and to destroy,

Read in context

  1. 5അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  2. 6യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
  3. 7ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
  4. 8ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്‌വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
  5. 9ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
Read all of Jeremiah 18

Cross references

Original words (Hebrew)

Jeremiah 18:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.