Skip to content
ThuthiThuthiThuthi
Jeremiah · chapter 22 · verse 6

Jeremiah 22:6 in Malayalam

യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.

Yehoodaaraajaavinte aramanayotu yahova iprakaaram arulichcheyyunnu: nee gileyaadum lebaanonte shikharavum aakunnu; engkilum nyaan ninne oru marubhoomiyum nivaasikalillaatta pattanangngalum aakkum.

Jeremiah 22:6 in English

King James Version (KJV)
For thus saith the LORD unto the king’s house of Judah; Thou [art] Gilead unto me, [and] the head of Lebanon: [yet] surely I will make thee a wilderness, [and] cities [which] are not inhabited.
World English Bible (WEB)
For the LORD says concerning the house of the king of Judah: “You are Gilead to me, the head of Lebanon. Yet surely I will make you a wilderness, cities which are not inhabited.
American Standard Version (ASV)
For thus saith Jehovah concerning the house of the king of Judah: Thou art Gilead unto me, [and] the head of Lebanon; [yet] surely I will make thee a wilderness, [and] cities which are not inhabited.
Bible in Basic English (BBE)
For this is what the Lord has said about the family of the king of Judah: You are Gilead to me, and the top of Lebanon: but, truly, I will make you waste, with towns unpeopled.
Darby Translation (DBY)
For thus saith Jehovah concerning the house of the king of Judah: Thou art a Gilead unto me, the summit of Lebanon: verily I will make thee a wilderness, cities not inhabited.
Webster's Bible (WBS)
For thus saith the LORD to the king's house of Judah; Thou [art] Gilead to me, [and] the head of Lebanon; [yet] surely I will make thee a wilderness, [and] cities [which] are not inhabited.
Young's Literal Translation (YLT)
For thus said Jehovah, Concerning the house of the king of Judah: Gilead [art] thou to Me — head of Lebanon, If not — I make thee a wilderness, Cities not inhabited.

Read in context

  1. 4നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.
  2. 5ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  3. 6യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
  4. 7ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
  5. 8അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും
Read all of Jeremiah 22

Cross references

Original words (Hebrew)

Jeremiah 22:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.