Skip to content
ThuthiThuthiThuthi
Jeremiah · chapter 23 · verse 37

Jeremiah 23:37 in Malayalam

യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.

Yahova ninnotu entuttaram paranynyirikkunnu? Yahova entarulichcheytirikkunnu enningnganeyatre pravaachakanotu chodikkentatu.

Jeremiah 23:37 in English

King James Version (KJV)
Thus shalt thou say to the prophet, What hath the LORD answered thee? and, What hath the LORD spoken?
World English Bible (WEB)
You will say to the prophet, ‘What has the LORD answered you?’ and, ‘What has the LORD spoken?’
American Standard Version (ASV)
Thus shalt thou say to the prophet, What hath Jehovah answered thee? and, What hath Jehovah spoken?
Bible in Basic English (BBE)
This is what you are to say to the prophet, What answer has the Lord given to you? and, What has the Lord said?
Darby Translation (DBY)
Thus shalt thou say to the prophet: What hath Jehovah answered thee? and, What hath Jehovah spoken?
Webster's Bible (WBS)
Thus shalt thou say to the prophet, What hath the LORD answered thee? and, What hath the LORD spoken?
Young's Literal Translation (YLT)
Thus dost thou say unto the prophet What hath Jehovah answered thee? And what hath Jehovah spoken?

Read in context

  1. 35യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
  2. 36യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
  3. 37യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
  4. 38യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
  5. 39ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്നു എറിഞ്ഞുകളയും.
Read all of Jeremiah 23

Original words (Hebrew)

Jeremiah 23:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.