Skip to content
ThuthiThuthiThuthi
Jeremiah · chapter 24 · verse 2

Jeremiah 24:2 in Malayalam

ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.

Oru kottayil talappazham pole etrayum nalla attippazhavum matte kottayil etrayum aakaattatum tinmaan paatillaatavannam cheettayum aaya attippazhavum untaayirunnu.

Jeremiah 24:2 in English

King James Version (KJV)
One basket [had] very good figs, [even] like the figs [that are] first ripe: and the other basket [had] very naughty figs, which could not be eaten, they were so bad.
World English Bible (WEB)
One basket had very good figs, like the figs that are first-ripe; and the other basket had very bad figs, which could not be eaten, they were so bad.
American Standard Version (ASV)
One basket had very good figs, like the figs that are first-ripe; and the other basket had very bad figs, which could not be eaten, they were so bad.
Bible in Basic English (BBE)
One basket had very good figs, like the figs which first come to growth: and the other basket had very bad figs, so bad that they were of no use for food.
Darby Translation (DBY)
One basket had very good figs, like the figs first ripe; and the other basket had very bad figs, which could not be eaten for badness.
Webster's Bible (WBS)
One basket [had] very good figs, [even] like the figs [that are] first ripe: and the other basket [had] very poor figs, which could not be eaten, they were so bad.
Young's Literal Translation (YLT)
In the one basket [are] figs very good, like the first-ripe figs, and in the other basket [are] figs very bad, that are not eaten for badness.

Read in context

  1. 1ബാബേൽരാജാവായ നെബൂഖദ്നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു.
  2. 2ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയിൽ എത്രയും ആകാത്തതും തിന്മാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.
  3. 3യഹോവ എന്നോടു: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാൻ: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
  4. 4അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Read all of Jeremiah 24

Cross references

Original words (Hebrew)

Jeremiah 24:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.