Skip to content
ThuthiThuthiThuthi
Jeremiah · chapter 25 · verse 17

Jeremiah 25:17 in Malayalam

അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.

Angngane nyaan paanapaatram yahovayute kayyilninnu vaangngi, yahova enne ayachcha sakalajaatikaleyum kutippichchu.

Jeremiah 25:17 in English

King James Version (KJV)
Then took I the cup at the LORD’s hand, and made all the nations to drink, unto whom the LORD had sent me:
World English Bible (WEB)
Then I took the cup at the LORD’s hand, and made all the nations to drink, to whom the LORD had sent me:
American Standard Version (ASV)
Then took I the cup at Jehovah’s hand, and made all the nations to drink, unto whom Jehovah had sent me:
Bible in Basic English (BBE)
Then I took the cup from the Lord's hand, and gave a drink from it to all the nations to whom the Lord sent me;
Darby Translation (DBY)
And I took the cup at Jehovah's hand, and made all the nations to drink, to whom Jehovah had sent me:
Webster's Bible (WBS)
Then I took the cup at the LORD'S hand, and made all the nations to drink, to whom the LORD had sent me:
Young's Literal Translation (YLT)
'And I take the cup out of the hand of Jehovah, and cause all the nations to drink unto whom Jehovah sent me:

Read in context

  1. 15യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക.
  2. 16അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.
  3. 17അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കയ്യിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.
  4. 18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും
  5. 19പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും
Read all of Jeremiah 25

Cross references

Original words (Hebrew)

Jeremiah 25:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.