Skip to content
ThuthiThuthiThuthi
Jeremiah · chapter 26 · verse 1

Jeremiah 26:1 in Malayalam

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടാവിതു:

Yosheeyaavinte makanaayi yehoodaaraajaavaaya yehoyaakkeeminte vaazhchayute aarambhattingkal yahovayingkal ninnuntaaya arulappaataavitu:

Jeremiah 26:1 in English

King James Version (KJV)
In the beginning of the reign of Jehoiakim the son of Josiah king of Judah came this word from the LORD, saying,
World English Bible (WEB)
In the beginning of the reign of Jehoiakim the son of Josiah, king of Judah, this word came from the LORD:
American Standard Version (ASV)
In the beginning of the reign of Jehoiakim the son of Josiah, king of Judah, came this word from Jehovah, saying,
Bible in Basic English (BBE)
When Jehoiakim, the son of Josiah, king of Judah, first became king, this word came from the Lord, saying,
Darby Translation (DBY)
In the beginning of the reign of Jehoiakim the son of Josiah, the king of Judah, came this word from Jehovah, saying,
Webster's Bible (WBS)
In the beginning of the reign of Jehoiakim the son of Josiah king of Judah came this word from the LORD, saying,
Young's Literal Translation (YLT)
In the beginning of the reign of Jehoiakim son of Josiah, king of Judah, hath this word been from Jehovah, saying:

Read in context

  1. 1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടാവിതു:
  2. 2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാൻ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാൻ ഞാൻ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
  3. 3അവരുടെ ദുഷ്പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കത്തക്കവണ്ണം പക്ഷേ അവർ കേട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുമായിരിക്കും.
Read all of Jeremiah 26

Cross references

Original words (Hebrew)

Jeremiah 26:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.