Skip to content
ThuthiThuthiThuthi
Jeremiah · chapter 27 · verse 21

Jeremiah 27:21 in Malayalam

അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

Ate, yahovayute aalayattilum yehoodaaraajaavinte aramanayilum yerooshalemilum sheshippulla upakaranangngalekkurichchu tanne yisraayelinte daivamaaya sainyangngalute yahova iprakaaram arulichcheyyunnu:

Jeremiah 27:21 in English

King James Version (KJV)
Yea, thus saith the LORD of hosts, the God of Israel, concerning the vessels that remain [in] the house of the LORD, and [in] the house of the king of Judah and of Jerusalem;
World English Bible (WEB)
yes, the LORD of Armies, the God of Israel, says concerning the vessels that are left in the LORD’s house, and in the house of the king of Judah, and at Jerusalem:
American Standard Version (ASV)
yea, thus saith Jehovah of hosts, the God of Israel, concerning the vessels that are left in the house of Jehovah, and in the house of the king of Judah, and at Jerusalem:
Bible in Basic English (BBE)
For this is what the Lord of armies, the God of Israel, has said about the rest of the vessels in the house of the Lord and in the house of the king of Judah and at Jerusalem:
Darby Translation (DBY)
yea, thus saith Jehovah of hosts, the God of Israel, concerning the vessels that are left in the house of Jehovah, and in the house of the king of Judah, and in Jerusalem:
Webster's Bible (WBS)
Yes, thus saith the LORD of hosts, the God of Israel, concerning the vessels that remain [in] the house of the LORD, and [in] the house of the king of Judah and of Jerusalem;
Young's Literal Translation (YLT)
Surely thus said Jehovah of Hosts, God of Israel, concerning the vessels that are left of the house of Jehovah, and of the house of the king of Judah, and [in] Jerusalem:

Read in context

  1. 19ബാബേൽരാജാവായ നെബൂഖദ്നേസർ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകലകുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ,
  2. 20അവൻ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
  3. 21അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
  4. 22അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 27

Original words (Hebrew)

Jeremiah 27:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.