Skip to content
ThuthiThuthiThuthi
Jeremiah · chapter 28 · verse 7

Jeremiah 28:7 in Malayalam

എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.

Engkilum nyaan ninnotum sakalajanattotum parayunna ee vachanam kettukolka.

Jeremiah 28:7 in English

King James Version (KJV)
Nevertheless hear thou now this word that I speak in thine ears, and in the ears of all the people;
World English Bible (WEB)
Nevertheless listen now to this word that I speak in your ears, and in the ears of all the people:
American Standard Version (ASV)
Nevertheless hear thou now this word that I speak in thine ears, and in the ears of all the people:
Bible in Basic English (BBE)
But still, give ear to this word which I am saying to you and to all the people:
Darby Translation (DBY)
Nevertheless, hear, I pray thee, this word which I speak in thine ears, and in the ears of all the people:
Webster's Bible (WBS)
Nevertheless, now hear thou this word that I speak in thy ears, and in the ears of all the people:
Young's Literal Translation (YLT)
'Only, hear, I pray thee, this word that I am speaking in thine ears, and in the ears of all the people.

Read in context

  1. 5അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:
  2. 6ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!
  3. 7എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.
  4. 8എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.
  5. 9സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
Read all of Jeremiah 28

Cross references

Original words (Hebrew)

Jeremiah 28:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.