Skip to content
ThuthiThuthiThuthi
Jeremiah · chapter 35 · verse 5

Jeremiah 35:5 in Malayalam

പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു.

Pinne nyaan, rekhaabyagruhakkaarute mumpil veenynyu nirechcha kutangngalum paanapaatrangngalum vechchu avarotu: veenynyu kutippin ennu paranynyu.

Jeremiah 35:5 in English

King James Version (KJV)
And I set before the sons of the house of the Rechabites pots full of wine, and cups, and I said unto them, Drink ye wine.
World English Bible (WEB)
I set before the sons of the house of the Rechabites bowls full of wine, and cups; and I said to them, “Drink wine!”
American Standard Version (ASV)
And I set before the sons of the house of the Rechabites bowls full of wine, and cups; and I said unto them, Drink ye wine.
Bible in Basic English (BBE)
And I put before the sons of the Rechabites basins full of wine and cups, and I said to them, Take some wine.
Darby Translation (DBY)
And I set before the sons of the house of the Rechabites bowls full of wine, and cups, and I said unto them, Drink wine.
Webster's Bible (WBS)
And I set before the sons of the house of the Rechabites pots full of wine, and cups, and I said to them, Drink ye wine.
Young's Literal Translation (YLT)
and I put before the sons of the house of the Rechabites goblets full of wine, and cups, and I say unto them, Drink ye wine.

Read in context

  1. 3അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
  2. 4യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽ കാവല്ക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
  3. 5പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു.
  4. 6അതിന്നു അവർ പറഞ്ഞതു: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്തു ദീർഘയുസ്സോടെ ഇരിക്കേണ്ടതിന്നു
  5. 7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
Read all of Jeremiah 35

Cross references

Original words (Hebrew)

Jeremiah 35:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.