Skip to content
ThuthiThuthiThuthi
Jeremiah · chapter 37 · verse 11

Jeremiah 37:11 in Malayalam

ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ

Pharavonte sainyannimittam kaldayarute sainyam yerooshalemine vittupoyappol

Jeremiah 37:11 in English

King James Version (KJV)
And it came to pass, that when the army of the Chaldeans was broken up from Jerusalem for fear of Pharaoh’s army,
World English Bible (WEB)
When the army of the Chaldeans had withdrawn from Jerusalem for fear of Pharaoh’s army,
American Standard Version (ASV)
And it came to pass that, when the army of the Chaldeans was broken up from Jerusalem for fear of Pharaoh’s army,
Bible in Basic English (BBE)
And it came about that when the Chaldaean army outside Jerusalem had gone away for fear of Pharaoh's army,
Darby Translation (DBY)
And it came to pass when the army of the Chaldeans was gone up from Jerusalem because of Pharaoh's army,
Webster's Bible (WBS)
And it came to pass, that when the army of the Chaldeans was broken up from Jerusalem for fear of Pharaoh's army,
Young's Literal Translation (YLT)
And it hath come to pass, in the going up of the force of the Chaldeans from off Jerusalem, because of the force of Pharaoh,

Read in context

  1. 9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.
  2. 10നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
  3. 11ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ
  4. 12യിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
  5. 13അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.
Read all of Jeremiah 37

Cross references

Original words (Hebrew)

Jeremiah 37:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.