Skip to content
ThuthiThuthiThuthi
Jeremiah · chapter 37 · verse 4

Jeremiah 37:4 in Malayalam

യിരെമ്യാവിന്നോ ജനത്തിന്റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

Yiremyaavinno janattinte itayil varattupokkuntaayirunnu; avane tatavilaakkiyirunnilla.

Jeremiah 37:4 in English

King James Version (KJV)
Now Jeremiah came in and went out among the people: for they had not put him into prison.
World English Bible (WEB)
Now Jeremiah came in and went out among the people, for they had not put him into prison.
American Standard Version (ASV)
Now Jeremiah came in and went out among the people; for they had not put him into prison.
Bible in Basic English (BBE)
(Now Jeremiah was going about among the people, for they had not put him in prison.
Darby Translation (DBY)
And Jeremiah came in and went out among the people; for they had not put him into prison.
Webster's Bible (WBS)
Now Jeremiah came in and went out among the people: for they had not put him into prison.
Young's Literal Translation (YLT)
And Jeremiah is coming in and going out in the midst of the people, (and they have not put him in the prison-house),

Read in context

  1. 2എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
  2. 3സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
  3. 4യിരെമ്യാവിന്നോ ജനത്തിന്റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
  4. 5ഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി.
  5. 6അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Read all of Jeremiah 37

Cross references

Original words (Hebrew)

Jeremiah 37:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.