Skip to content
ThuthiThuthiThuthi
Jeremiah · chapter 37 · verse 8

Jeremiah 37:8 in Malayalam

കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.

Kaldayaro matangngivannu ee nagarattotu yuddham cheytu atine pitichchu tee vechchu chuttukalayum.

Jeremiah 37:8 in English

King James Version (KJV)
And the Chaldeans shall come again, and fight against this city, and take it, and burn it with fire.
World English Bible (WEB)
The Chaldeans will come again, and fight against this city. They will take it and burn it with fire.”’
American Standard Version (ASV)
And the Chaldeans shall come again, and fight against this city; and they shall take it, and burn it with fire.
Bible in Basic English (BBE)
And the Chaldaeans will come back again and make war against this town and they will take it and put it on fire.
Darby Translation (DBY)
And the Chaldeans shall come again, and fight against this city, and take it, and burn it with fire.
Webster's Bible (WBS)
And the Chaldeans shall come again, and fight against this city, and take it, and burn it with fire.
Young's Literal Translation (YLT)
and the Chaldeans have turned back, and fought against this city, and captured it, and burnt it with fire.

Read in context

  1. 6അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
  2. 7യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു: നിങ്ങൾക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
  3. 8കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.
  4. 9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.
  5. 10നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
Read all of Jeremiah 37

Cross references

Original words (Hebrew)

Jeremiah 37:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.