Skip to content
ThuthiThuthiThuthi
Jeremiah · chapter 39 · verse 15

Jeremiah 39:15 in Malayalam

യിരെമ്യാവു കാവൽപുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാൽ:

Yiremyaavu kaavalpuramuttattu atekkappettirunna kaalattu yahovayute arulappaatu avannuntaayatentennaal:

Jeremiah 39:15 in English

King James Version (KJV)
Now the word of the LORD came unto Jeremiah, while he was shut up in the court of the prison, saying,
World English Bible (WEB)
Now the LORD’s word came to Jeremiah while he was shut up in the court of the guard, saying,
American Standard Version (ASV)
Now the word of Jehovah came unto Jeremiah, while he was shut up in the court of the guard, saying,
Bible in Basic English (BBE)
Now the word of the Lord came to Jeremiah while he was shut up in the place of the armed watchmen, saying,
Darby Translation (DBY)
And the word of Jehovah came unto Jeremiah, while he was shut up in the court of the guard, saying,
Webster's Bible (WBS)
Now the word of the LORD came to Jeremiah, while he was confined in the court of the prison, saying,
Young's Literal Translation (YLT)
And unto Jeremiah hath a word of Jehovah been — in his being detained in the court of the prison — saying:

Read in context

  1. 13അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,
  2. 14യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാർത്തു.
  3. 15യിരെമ്യാവു കാവൽപുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാൽ:
  4. 16നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും.
  5. 17അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 39

Cross references

Original words (Hebrew)

Jeremiah 39:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.