Skip to content
ThuthiThuthiThuthi
Jeremiah · chapter 39 · verse 7

Jeremiah 39:7 in Malayalam

അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.

Avan sidekkeeyaavinte kannu pottichchu, avane baabelilekku kontupokentatinnu changngalayittu bandhichchu.

Jeremiah 39:7 in English

King James Version (KJV)
Moreover he put out Zedekiah’s eyes, and bound him with chains, to carry him to Babylon.
World English Bible (WEB)
Moreover he put out Zedekiah’s eyes and bound him in fetters, to carry him to Babylon.
American Standard Version (ASV)
Moreover he put out Zedekiah’s eyes, and bound him in fetters, to carry him to Babylon.
Bible in Basic English (BBE)
And more than this, he put out Zedekiah's eyes, and had him put in chains to take him away to Babylon.
Darby Translation (DBY)
and he put out the eyes of Zedekiah, and bound him with chains of brass, to carry him to Babylon.
Webster's Bible (WBS)
Moreover he put out Zedekiah's eyes, and bound him with chains, to carry him to Babylon.
Young's Literal Translation (YLT)
And the eyes of Zedekiah he hath blinded, and he bindeth him with brazen fetters, to bring him in to Babylon.

Read in context

  1. 5കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
  2. 6ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു.
  3. 7അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.
  4. 8കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.
  5. 9നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയി.
Read all of Jeremiah 39

Cross references

Original words (Hebrew)

Jeremiah 39:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.