Skip to content
ThuthiThuthiThuthi
Jeremiah · chapter 4 · verse 8

Jeremiah 4:8 in Malayalam

ഇതുനിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.

Itunimittam rattutuppin; vilapichchu murayituvin; yahovayute ugrakopam namme vittumaareettillallo.

Jeremiah 4:8 in English

King James Version (KJV)
For this gird you with sackcloth, lament and howl: for the fierce anger of the LORD is not turned back from us.
World English Bible (WEB)
For this, clothe yourself with sackcloth, lament and wail; for the fierce anger of the LORD hasn’t turned back from us.
American Standard Version (ASV)
For this gird you with sackcloth, lament and wail; for the fierce anger of Jehovah is not turned back from us.
Bible in Basic English (BBE)
For this put on haircloth, with weeping and loud crying: for the burning wrath of the Lord is not turned back from us.
Darby Translation (DBY)
For this, gird you with sackcloth, lament and howl! for the fierce anger of Jehovah is not turned away from us.
Webster's Bible (WBS)
For this gird you with sackcloth, lament and howl for the fierce anger of the LORD is not turned back from us.
Young's Literal Translation (YLT)
For this, gird on sackcloth, lament and howl, For the fierce anger of Jehovah hath not turned back from us.

Read in context

  1. 6സീയോന്നു കൊടി ഉയർത്തുവിൻ; നില്ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്നു അനർത്ഥവും വലിയ നാശവും വരുത്തും.
  2. 7സിംഹം പള്ളക്കാട്ടിൽ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാതവണ്ണം നശിപ്പിക്കും.
  3. 8ഇതുനിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
  4. 9അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.
  5. 10അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
Read all of Jeremiah 4

Cross references

Original words (Hebrew)

Jeremiah 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.