Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 13

Jeremiah 48:13 in Malayalam

യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.

Yisraayelgruham tangngalute aashrayamaaya bethelingkal lajjichchupoyatupole movaabum kemoshingkal lajjichchupokum.

Jeremiah 48:13 in English

King James Version (KJV)
And Moab shall be ashamed of Chemosh, as the house of Israel was ashamed of Beth-el their confidence.
World English Bible (WEB)
Moab will be ashamed of Chemosh, as the house of Israel was ashamed of Bethel, their confidence.
American Standard Version (ASV)
And Moab shall be ashamed of Chemosh, as the house of Israel was ashamed of Beth-el their confidence.
Bible in Basic English (BBE)
And Moab will be shamed on account of Chemosh, as the children of Israel were shamed on account of Beth-el their hope.
Darby Translation (DBY)
And Moab shall be ashamed of Chemosh, as the house of Israel was ashamed of Bethel, their confidence.
Webster's Bible (WBS)
And Moab shall be ashamed of Chemosh, as the house of Israel was ashamed of Beth-el their confidence.
Young's Literal Translation (YLT)
And ashamed hath been Moab because of Chemosh, As the house of Israel have been ashamed Because of Beth-El their confidence.

Read in context

  1. 11മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
  2. 12ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
  3. 13യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.
  4. 14ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങിനെ?
  5. 15മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.