Skip to content
ThuthiThuthiThuthi
Jeremiah · chapter 48 · verse 47

Jeremiah 48:47 in Malayalam

എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.

Engkilum otukkam nyaan movaabinte pravaasam maattum ennu yahovayute arulappaatu. Itrattolamaakunnu movaabinekkurichchulla nyaayavidhi.

Jeremiah 48:47 in English

King James Version (KJV)
Yet will I bring again the captivity of Moab in the latter days, saith the LORD. Thus far [is] the judgment of Moab.
World English Bible (WEB)
“Yet I will reverse the captivity of Moab in the latter days,” says the LORD. Thus far is the judgment of Moab.
American Standard Version (ASV)
Yet will I bring back the captivity of Moab in the latter days, saith Jehovah. Thus far is the judgment of Moab.
Bible in Basic English (BBE)
But still, I will let the fate of Moab be changed in the last days, says the Lord.
Darby Translation (DBY)
But I will turn the captivity of Moab at the end of the days, saith Jehovah. Thus far is the judgement of Moab.
Webster's Bible (WBS)
Yet will I bring again the captivity of Moab in the latter days, saith the LORD. Thus far [is] the judgment of Moab.
Young's Literal Translation (YLT)
And I have turned back [to] the captivity of Moab, In the latter end of the days, An affirmation of Jehovah! Hitherto [is] the judgment of Moab.

Read in context

  1. 45ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
  2. 46മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
  3. 47എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
Read all of Jeremiah 48

Cross references

Original words (Hebrew)

Jeremiah 48:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.