Skip to content
ThuthiThuthiThuthi
Jeremiah · chapter 50 · verse 46

Jeremiah 50:46 in Malayalam

ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.

Baabel pitikkappettu enna ghoshankontu bhoomi natungngunnu; atinte nilavili jaatikalute itayil kelkkunnu.

Jeremiah 50:46 in English

King James Version (KJV)
At the noise of the taking of Babylon the earth is moved, and the cry is heard among the nations.
World English Bible (WEB)
The earth trembles at the noise of the taking of Babylon. The cry is heard among the nations.
American Standard Version (ASV)
At the noise of the taking of Babylon the earth trembleth, and the cry is heard among the nations.
Bible in Basic English (BBE)
At the cry, Babylon is taken! the earth is shaking, and the cry comes to the ears of the nations.
Darby Translation (DBY)
At the sound of the taking of Babylon the earth hath quaked, and the cry is heard among the nations.
Webster's Bible (WBS)
At the noise of the taking of Babylon the earth is moved, and the cry is heard among the nations.
Young's Literal Translation (YLT)
From the voice: Captured was Babylon, Hath the earth been shaken, And a cry among nations hath been heard!

Read in context

  1. 44യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ?
  2. 45അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
  3. 46ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.
Read all of Jeremiah 50

Cross references

Original words (Hebrew)

Jeremiah 50:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.