Skip to content
ThuthiThuthiThuthi
Jeremiah · chapter 51 · verse 21

Jeremiah 51:21 in Malayalam

നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;

Ninnekkontu nyaan kutirayeyum atinte purattu kayariyirikkunnavaneyum takarkkum; ninnekkontu nyaan rathatteyum atil irikkunnavaneyum takarkkum;

Jeremiah 51:21 in English

King James Version (KJV)
And with thee will I break in pieces the horse and his rider; and with thee will I break in pieces the chariot and his rider;
World English Bible (WEB)
With you I will break in pieces the horse and his rider.
American Standard Version (ASV)
and with thee will I break in pieces the horse and his rider;
Bible in Basic English (BBE)
With you the horse and the horseman will be broken; with you the war-carriage and he who goes in it will be broken;
Darby Translation (DBY)
and with thee I will break in pieces the horse and his rider; and with thee I will break in pieces the chariot and its driver;
Webster's Bible (WBS)
And with thee will I break in pieces the horse and his rider; and with thee will I break in pieces the chariot and its rider;
Young's Literal Translation (YLT)
And I have broken in pieces by thee horse and its rider, And I have broken in pieces by thee chariot and its charioteer,

Read in context

  1. 19യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
  2. 20നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.
  3. 21നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും;
  4. 22നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.
  5. 23നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
Read all of Jeremiah 51

Cross references

Original words (Hebrew)

Jeremiah 51:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.