Skip to content
ThuthiThuthiThuthi
Jeremiah · chapter 51 · verse 38

Jeremiah 51:38 in Malayalam

അവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.

Avar okkeyum baalasinhangngaleppole garjjikkum; avar sinhikalute kuttikaleppole muralum.

Jeremiah 51:38 in English

King James Version (KJV)
They shall roar together like lions: they shall yell as lions’ whelps.
World English Bible (WEB)
They will roar together like young lions. They will growl as lions’ cubs.
American Standard Version (ASV)
They shall roar together like young lions; they shall growl as lions’ whelps.
Bible in Basic English (BBE)
They will be crying out together like lions, their voices will be like the voices of young lions.
Darby Translation (DBY)
They shall roar together like young lions, growl as lions' whelps.
Webster's Bible (WBS)
They shall roar together like lions: they shall yell as lions' whelps.
Young's Literal Translation (YLT)
Together as young lions they roar, They have shaken themselves as lions' whelps.

Read in context

  1. 36അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.
  2. 37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
  3. 38അവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
  4. 39അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവർക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  5. 40ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടുവരും.
Read all of Jeremiah 51

Cross references

Original words (Hebrew)

Jeremiah 51:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.