Skip to content
ThuthiThuthiThuthi
Jeremiah · chapter 51 · verse 49

Jeremiah 51:49 in Malayalam

യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവ്വദേശവും തന്നേ.

Yisraayel nihatanmaare, baabel veezhentataakunnu; baabelinotukoote sarvvadeshavum tanne.

Jeremiah 51:49 in English

King James Version (KJV)
As Babylon [hath caused] the slain of Israel to fall, so at Babylon shall fall the slain of all the earth.
World English Bible (WEB)
“As Babylon has caused the slain of Israel to fall, so the slain of all the land will fall at Babylon.
American Standard Version (ASV)
As Babylon hath caused the slain of Israel to fall, so at Babylon shall fall the slain of all the land.
Bible in Basic English (BBE)
As Babylon had the dead of Israel put to the sword, so in Babylon the dead of all the land will be stretched out.
Darby Translation (DBY)
As Babylon caused the slain of Israel to fall, so at Babylon shall fall the slain of all the earth.
Webster's Bible (WBS)
As Babylon [hath caused] the slain of Israel to fall, so at Babylon shall fall the slain of all the earth.
Young's Literal Translation (YLT)
Even Babylon [is] to fall, ye pierced of Israel, Even they of Babylon have fallen, Ye pierced of all the earth.

Read in context

  1. 47അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ ഒക്കെയും അതിന്റെ നടുവിൽ വീഴും.
  2. 48ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
  3. 49യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവ്വദേശവും തന്നേ.
  4. 50വാളിന്നു ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ!
  5. 51ഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
Read all of Jeremiah 51

Cross references

Original words (Hebrew)

Jeremiah 51:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.