Skip to content
ThuthiThuthiThuthi
Jeremiah · chapter 51 · verse 60

Jeremiah 51:60 in Malayalam

ബാബേലിന്നു വരുവാനിരിക്കുന്ന അനർത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തിൽ എഴുതി -

Baabelinnu varuvaanirikkunna anartthamokkeyum, baabelinekkurichchu ezhutiyirikkunna sakalavachanangngalum tanne, yiremyaavu oru pustakattil ezhuti -

Jeremiah 51:60 in English

King James Version (KJV)
So Jeremiah wrote in a book all the evil that should come upon Babylon, [even] all these words that are written against Babylon.
World English Bible (WEB)
Jeremiah wrote in a book all the evil that should come on Babylon, even all these words that are written concerning Babylon.
American Standard Version (ASV)
And Jeremiah wrote in a book all the evil that should come upon Babylon, even all these words that are written concerning Babylon.
Bible in Basic English (BBE)
And Jeremiah put in a book all the evil which was to come on Babylon.
Darby Translation (DBY)
And Jeremiah wrote in a book all the evil that should come upon Babylon, all these words that are written against Babylon.
Webster's Bible (WBS)
So Jeremiah wrote in a book all the evil that should come upon Babylon, [even] all these words that are written against Babylon.
Young's Literal Translation (YLT)
and Jeremiah writeth all the evil that cometh unto Babylon on one book — all these words that are written concerning Babylon.

Read in context

  1. 58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.
  2. 59യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടിൽ, അവനോടുകൂടെ, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ചു വചനം -
  3. 60ബാബേലിന്നു വരുവാനിരിക്കുന്ന അനർത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തിൽ എഴുതി -
  4. 61യിരെമ്യാവു സെരായാവോടു പറഞ്ഞതു: നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഒക്കെയും നോക്കി വായിച്ചിട്ടു:
  5. 62യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
Read all of Jeremiah 51

Cross references

Original words (Hebrew)

Jeremiah 51:60 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.