Skip to content
ThuthiThuthiThuthi
Jeremiah · chapter 6 · verse 25

Jeremiah 6:25 in Malayalam

നിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.

Ningngal vayalilekku chellarutu; vazhiyil natakkayumarutu; avite shatruvinte vaalum chuttum bhayavum untu.

Jeremiah 6:25 in English

King James Version (KJV)
Go not forth into the field, nor walk by the way; for the sword of the enemy [and] fear [is] on every side.
World English Bible (WEB)
Don’t go out into the field or walk by the way; for the sword of the enemy and terror are on every side.
American Standard Version (ASV)
Go not forth into the field, nor walk by the way; for the sword of the enemy, [and] terror, are on every side.
Bible in Basic English (BBE)
Go not out into the field or by the way; for there is the sword of the attacker, and fear on every side.
Darby Translation (DBY)
Go not forth into the field, nor walk by the way; for [there is] the sword of the enemy, terror is on every side.
Webster's Bible (WBS)
Go not forth into the field, nor walk by the way; for the sword of the enemy [and] fear [is] on every side.
Young's Literal Translation (YLT)
Go not forth to the field, And in the way walk not, For a sword hath the enemy, fear [is] round about.

Read in context

  1. 23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
  2. 24അതിന്റെ വർത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
  3. 25നിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.
  4. 26എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.
  5. 27നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവെച്ചിരിക്കുന്നു.
Read all of Jeremiah 6

Cross references

Original words (Hebrew)

Jeremiah 6:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.