Skip to content
ThuthiThuthiThuthi
Jeremiah · chapter 7 · verse 10

Jeremiah 7:10 in Malayalam

പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?

Pinne vannu ente naamam vilichchirikkunna ee aalayattil ente sannidhiyil ninnukontu: nyangngal rakshappettirikkunnu ennu parayunnatu ee mlechchhatakalokkeyum cheyyentatinnu tanneyo?

Jeremiah 7:10 in English

King James Version (KJV)
And come and stand before me in this house, which is called by my name, and say, We are delivered to do all these abominations?
World English Bible (WEB)
then come and stand before me in this house, which is called by my name, and say, ‘We are delivered,’ that you may do all these abominations?
American Standard Version (ASV)
and come and stand before me in this house, which is called by my name, and say, We are delivered; that ye may do all these abominations?
Bible in Basic English (BBE)
And come and take your place before me in this house, which is named by my name, and say, We have been made safe; so that you may do all these disgusting things?
Darby Translation (DBY)
then ye come and stand before me, in this house which is called by my name, and say, We are delivered, — in order to do all these abominations!
Webster's Bible (WBS)
And come and stand before me in this house, which is called by my name, and say, We are delivered to do all these abominations?
Young's Literal Translation (YLT)
And ye have come in and stood before Me, In this house on which My name is called, And have said, 'We have been delivered,' In order to do all these abominations.

Read in context

  1. 8നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
  2. 9നിങ്ങൾ മോഷ്ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.
  3. 10പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?
  4. 11എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  5. 12എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!
Read all of Jeremiah 7

Cross references

Original words (Hebrew)

Jeremiah 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.